Top Storiesതാമരശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: ഒന്‍പതു വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ല; ഇന്‍ഫ്ലുവന്‍സ എ അണുബാധയെ തുടര്‍ന്നുള്ള വൈറല്‍ ന്യൂമോണിയ കുട്ടിയെ സാരമായി ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരി വയ്ക്കുന്നത് കുട്ടിയുടെ കുടുംബത്തിന്റെ നിലപാട്മറുനാടൻ മലയാളി ബ്യൂറോ16 Oct 2025 8:38 PM IST